യുറോപ്പിൽ ആദ്യമായി ചാവറ അച്ചന്റെ തിരുശേഷിപ്പ് ന്യൂകാസിലിൽ സ്ഥാപിച്ചു .

Categories: Main,News

 

ന്യൂകാസിൽ . സീറോ മലബാർ സഭക്ക് പുതുതായി ലഭിച്ച വിശുധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെയും എവുപ്രാസ്യമ്മയുടെയും സ്മരണയിൽ ന്യൂ കാസിൽ ആൻഡ്‌ ഹെക്സംരൂപതയിലെ സീറോ മലബാർ വിശ്വാസികൾ ഒന്ന് ചേർന്ന് കൃതഞ്താ  ബലി അർപിച്ചു .

chavaranews1

chavaranews2

chavaranews3