ന്യൂകാസിലിൽ ഇടവക ദിനാഘോഷം വർണാഭമായി

Categories: Main,News

 

 

ന്യൂകാസിൽ സെൻറ് തോമസ്‌ സീറോ മലബാർ കത്തോലിക് പള്ളിയുടെ നേതൃത്തത്തിൽ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് ഡേ ആളുകളുടെ പ്രാധിനിത്യം കൊണ്ടും മത്സരങ്ങളുടെ ബാഹല്യം കൊണ്ടും ശ്രദ്ധേ മായി .


news
1 2 3